ONAM PROGRAM – PINARAYI VIJAYAN

മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഓണാഘോഷം; മന്ത്രിമാരായ കെ.ടി. ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു; വൈകിട്ട് അരമണിക്കൂര്‍ അധികസമയം ജോലി ചെയ്യുമെന്ന് ജീവനക്കാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഓണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.…

© 2025 Live Kerala News. All Rights Reserved.