തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ തുടര്‍ന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ച്ച ചര്‍ച്ചയിലാണു തീരുമാനം.കോളേജുകളിലും വെള്ളിയാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച…