ന്യൂദല്‍ഹി: കേരളത്തിന് രണ്ട് ദേശീയ പാതകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തേയ്ക്കും കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്കുമായിരിക്കും പുതിയ പാതകള്‍.…
ജമ്മു കശ്മീരിലെ കുഫ്വാര ജില്ലയിലെ മച്ചില്‍ സെകുറില് നിയന്ത്രണ രേഖയിലെ…