mob murder

ആള്‍ക്കൂട്ട കൊല; വയനാട് സ്വദേശിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായി; മാനസിക അസ്വാസ്ഥ്യമുള്ള അഷ്‌റഫിനെ കൊലപ്പെടുത്തിയത് 20ലധികം വരുന്ന ആള്‍ക്കൂട്ടം

മംഗളൂരു: ആള്‍കൂട്ട ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.…

© 2025 Live Kerala News. All Rights Reserved.