missing malayalees- kasarkod

കാണാതായ കാസര്‍ഗോഡ് സ്വദേശി അഫ്ഗാനിസ്ഥാനില്‍; ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നുവെന്ന് സഹോദരിക്ക് സന്ദേശം അയച്ചു; പടന്ന സ്വദേശി ഹഫീസുദ്ദീനാണ് വാട്‌സ്ആപ് സന്ദേശം അയച്ചത്

കാസര്‍ഗോഡ്: കാസര്‍ഗോഡില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ പടന്ന സ്വദേശി ഹഫീസുദ്ദീന്‍ അഫ്ഗാനിസ്ഥാനില്‍. ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നുവെന്ന് സഹോദരിക്ക് വാട്‌സ്ആപ് സന്ദേശം അയച്ചു. കേരളത്തില്‍ നിന്നും ഉപയോഗിച്ചിരുന്ന…

© 2025 Live Kerala News. All Rights Reserved.