mini nambiar bail

ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസില്‍ കാമുകനൊപ്പം പിടിയിലായ മിനി നമ്പ്യാര്‍ക്ക് ജാമ്യം; ബിജെപി നേതാവായ മിനി നമ്പ്യാരുടെ ഭര്‍ത്താവ് രാധാകൃഷ്ണനെ കാമുകന്‍ സന്തോഷ് കൊലപ്പെടുത്തിയെന്നാണ് കേസ്

കണ്ണൂര്‍: പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി നേതാവുമായ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ഇന്നലെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.…

© 2025 Live Kerala News. All Rights Reserved.