lottery case

വിമര്‍ശനങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം കെ ദാമോധരന്‍ ലോട്ടറി രാജാവിന് വേണ്ടി ഹൈക്കോടതിയില്‍; ലോട്ടറി തട്ടിപ്പ് കേസില്‍ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെയാണ് കോടതിയിലെത്തിയത്

കൊച്ചി: വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മുഖ്യ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ എം കെ ദാമോദരന്‍ ലോട്ടറി മാഫിയ തലവന് വേണ്ടി ഹൈക്കോടതിയില്‍. ഇതരസംസ്ഥാന ലോട്ടറി വില്‍പനക്കാരന്‍…

© 2025 Live Kerala News. All Rights Reserved.