krishnagiri land case

ഐസ്‌ക്രീം പാര്‍ലര്‍ കേസിനും ബാര്‍കോഴയ്ക്കും പിന്നാലെ കൃഷ്ണഗിരി ഭൂവിഷയത്തിലും പിണറായി സര്‍ക്കാര്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം നിലകൊണ്ടു; വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും ഭൂമി കയ്യേറിയിട്ടില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്

സ്വന്തം ലേഖകന്‍ കല്‍പറ്റ: ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും ഭൂമി കൈയേറിയെന്ന വാദം വാസ്തവിരുദ്ധമാണെന്ന് കാണിച്ച് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട്…

© 2025 Live Kerala News. All Rights Reserved.