kollam- school food

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനിരുന്ന ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി; അധ്യാപകന്‍ കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി; പ്രതി പിടിയില്‍

കൊല്ലം : പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എംഎസ്‌സി എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കാനിരുന്ന ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തി. കഞ്ഞിപ്പുരയില്‍ നിന്നും അപരിചിതനായ ഒരാള്‍ ഇറങ്ങിപ്പോകുന്നത്…

© 2025 Live Kerala News. All Rights Reserved.