KANNUR- BJP

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് രമിത്ത്

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവര്‍ത്തകനായ രമിത്ത് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്നത് പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് വച്ചാണ് രമിത്തിനെ കൊലപ്പെടുത്തിയത്.…

© 2025 Live Kerala News. All Rights Reserved.