k sudhakaran congress

കെപിസിസി അധ്യക്ഷ സ്ഥാനം പോകാന്‍ കാരണം ചില നേതാക്കളെന്ന് കെ സുധാകരന്‍; യാത്ര അയപ്പുപോലും ലഭിച്ചില്ല; തനിക്ക് താല്‍പര്യവുമില്ലെന്ന് തുറന്നടിച്ച് സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു…

© 2025 Live Kerala News. All Rights Reserved.