jnu hostel. phd student death

ജെഎന്‍യു വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍;ഫിലെമോന്‍ ചീരുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി;മരണകാരണം വ്യക്തമല്ല; കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്‍ഥിയെ കാണാനില്ലായിരുന്നു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശി ഫിലെമോന്‍ ചീരുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് അഴുകിയ നിലയില്‍…

© 2025 Live Kerala News. All Rights Reserved.