jaleel controversy

മദ്രസയില്‍ പോയവരാണ് ലഹരിക്കടുത്ത് കേസുകളില്‍ പിടിയിലാവുന്നതിലധികവും; കെ ടി ജലീലിന്റെ പ്രസ്താവനക്കെതിരെ മുസ്ലിംസംഘടനകള്‍ രംഗത്ത്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ജലീല്‍

ലപ്പുറം: മത പഠനം നടത്തിയവരാണ് ലഹരി ഇടപാടില്‍ മുന്‍പന്തിയിലെന്ന മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ല…

© 2025 Live Kerala News. All Rights Reserved.