Iron road found in rail track

തൃശൂരില്‍ റയില്‍പാളത്തില്‍ ഇരുമ്പ് റാഡ് കൊണ്ടുവന്നിട്ടു; തമിഴ്‌നാട് സ്വദേശി പിടിയില്‍; ഒഴിവായത് വന്‍ അപകടം

തൃശൂര്‍: റെയില്‍ പാളത്തില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു…

© 2025 Live Kerala News. All Rights Reserved.