heavy heat

മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചു; ഉഷ്ണം കടുത്തു; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളിലും സ്ഥാപിച്ച അള്‍ട്രാവയലറ്റ് മീറ്ററുകളില്‍…

© 2025 Live Kerala News. All Rights Reserved.