ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആശങ്കകളോട് നാറ്റോ യോജിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യയെയും ചൈനയെയും നേരിടാന്‍ ആര്‍ട്ടിക്കില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് ജര്‍മ്മന്‍ വാര്‍ത്താ…