governor supreme court

ഗവര്‍ണര്‍മാരുടെ രാഷ്ട്രീയം കളി ഇനി നടക്കില്ല; നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; തമിഴനോട് ഏറ്റുമുട്ടിയ ഗവര്‍ണര്‍ക്ക് മുട്ടന്‍ പണി

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുകാലങ്ങളായി ഗവര്‍ണര്‍മാര്‍ നന്നായി രാഷ്ട്രീയം കളിക്കുന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ആരിഫ് മുഹമദ് ഖാനൊക്കെ കേരളത്തില്‍ അങ്ങനെ രാഷ്ട്രീയം കളിച്ച് മടങ്ങിയ ആളാണ്. എന്നാല്‍…

© 2025 Live Kerala News. All Rights Reserved.