gold mine in pakisthan

പാകിസ്ഥാനില്‍ ‘നിധി’ ഒളിഞ്ഞുകിടക്കുന്നു; 80,000 കോടിയുടെ സ്വര്‍ണ്ണശേഖരം കണ്ടെത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിന്ധു നദിയിലാണ് വന്‍തോതില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി പറയുന്നത്. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.…

© 2025 Live Kerala News. All Rights Reserved.