തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി എക്‌സ്‌പ്ലോസീവ് വിഭാഗം.ഗുണ്ടും അമിട്ടും അടക്കം സ്‌ഫോടനശേഷിയുള്ളവ ഉപയോഗിക്കാന്‍ അനുമതിയില്ല.തൃശൂര്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കി. ക്ഷേത്രങ്ങളില്‍…