്‌ന്യൂഡല്‍ഹി:എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. മൂന്നു മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം കമ്പനികള്‍ നല്‍കണമെന്നാണ് കോടതി ഉത്തരവ്.ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജി…