elephant attack death

കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ മധ്യവയസ്‌കന്‍ മരിച്ചു; വന്യമൃഗ ആക്രമണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞതിനെതുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചീരക്കടവ്…

© 2025 Live Kerala News. All Rights Reserved.