Drought -kerala assembly

കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു;റവന്യുമന്ത്രിയുടെ പ്രഖ്യാപനം നിയമസഭയില്‍; മഴയുടെ അളവില്‍ 69 ശതമാനം കുറവെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍

തിരുവനന്തപുരം:കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. വരള്‍ച്ചയെ കുറിച്ച്്ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി…

© 2025 Live Kerala News. All Rights Reserved.