ന്യൂഡല്‍ഹി: ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിസ്ഥാനത്ത് നിന്ന് മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന്ററ തീരുമാനത്തിനെതിരെ സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്നും സുപപ്രീംകോടതി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍…