delhi

ദൽഹിയിലെ വായു മലിനീകരണം : ക്ലാസുകള്‍ ഓണ്‍ലൈനാക്കി യൂണിവേഴ്സിറ്റികൾ

ന്യൂദല്‍ഹി : ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ജാമിയ മിലിയ ഇസ്‌ലാമിയ, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റികള്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം.…

© 2025 Live Kerala News. All Rights Reserved.