dalit activist ijignesh

ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനിയെ വിട്ടയച്ചു; പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷ പരിപാടിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തത്

അഹമ്മദാബാദ്: ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനിയെ വിട്ടയച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷ പരിപാടിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യം…

© 2025 Live Kerala News. All Rights Reserved.