BLA support india

ഇന്ത്യയെ തൊട്ടാല്‍ പാകിസ്ഥാനെ വെറുതെ വിടില്ലെന്ന് ബലൂചിസ്താന്‍; പാകിസ്ഥാനെ ഇന്ത്യ വിശ്വസിക്കരുത്; വഞ്ചനയമാണ് അവരുടെ മുഖമുദ്രയെന്നും ബലൂച് ലിബറേഷന്‍ ആര്‍മി

ക്വറ്റ:പാകിസ്ഥാന് എതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളില്‍ പിന്തുണയറിയിച്ച് ബലൂച് ലിബറേഷന്‍ ആര്‍മി. ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ബിഎല്‍എ…

© 2025 Live Kerala News. All Rights Reserved.