bevco demand

മദ്യപാനികളോട് അല്ലെങ്കിലും ഈ സര്‍ക്കാറിന് ഇഷ്ടം കൂടുതലാണ്; രാത്രി ഒമ്പത് കഴിഞ്ഞാലും മദ്യ വാങ്ങാന്‍ നില്‍ക്കുന്നവരെ വെറുംകയ്യോടെ അയക്കരുതെന്ന് ബെവ്‌കോ

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ആളെത്തിയാല്‍ രാത്രി ഒന്‍പതുമണി കഴിഞ്ഞാലും നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം.…

© 2025 Live Kerala News. All Rights Reserved.