bem school

കോഴിക്കോട് പുതിയറ ബിഇഎം സ്‌കൂളില്‍ ഓണാഘോഷം അലങ്കോലമാക്കി സാമൂഹ്യവിരുദ്ധര്‍;സദ്യ നശിപ്പിക്കുകയും, അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തും; സ്‌കൂളിലെ ഓണാഘോഷം നശിപ്പിച്ചത് വൃത്തികെട്ട പരിപാടിയെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്

കോഴിക്കോട് : പുതിയറ ബി.ഇ.എം യുപി സ്‌കൂളിലെ ഓണാഘോഷം അലങ്കോലമാക്കി സാമൂഹ്യവിരുദ്ധര്‍. അധ്യാപകരും രക്ഷിതാക്കളും കൂടെ നിര്‍മിച്ച സദ്യ നശിപ്പിക്കുകയും പാചകം ചെയ്ത അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും…

© 2025 Live Kerala News. All Rights Reserved.