Bangladesh

അയാൾ പാകിസ്താനിയാണ്,യൂനുസ് അധികാരം വിട്ട് തിരഞ്ഞെടുപ്പിനെ നേരിടണം: വിദേശത്ത് പ്രതിഷേധവുമായി ബംഗ്ലാദേശികൾ

ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ വിദേശത്ത് പ്രതിഷേധവുമായി ബംഗ്ലാദേശികൾ.ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തിന് പുറത്താണ് സംഭവം .പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രകടനക്കാർ.…

© 2025 Live Kerala News. All Rights Reserved.