air crash ranjitha nair

രഞ്ജിതാ നായരുടെ സ്വപ്‌നങ്ങളാണ് വിമാനദുരന്തം തകര്‍ത്തത്; രഞ്ജിതയില്ലാത്ത ആ വീട് അനാഥമായി തേങ്ങുന്നു

പത്തനംതിട്ട: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം തീരത്തടുത്തിരിക്കയാണ് രഞ്ജിതാ നായരുടെ പ്രാണന്‍ വിമാന ദുരന്തം തട്ടിയെടുത്തത്. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത നായര്‍ അഹമ്മദാബാദിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ…

© 2025 Live Kerala News. All Rights Reserved.