actress meena BJP

നടി മീന ബിജെപിയിലേക്ക്? നീക്കത്തിന് പിന്നില്‍ സുരേഷ് ഗോപിയെന്ന് സൂചന; ഖുശ്ബുവിന് പിന്നാലെ മീനയും ബിജെപിക്ക് കരുത്താകുമോ?

ചെന്നൈ: പ്രസിദ്ധ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മീന ബിജെപിയിലേക്കെന്ന് സൂചന. തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി മീന കൂടിക്കാഴ്ച നടത്തിയിരുന്നു.…

© 2025 Live Kerala News. All Rights Reserved.