actor saleemkumar fish problem

35,000 കരിമീന്‍ കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോയി; മറ്റൊരു രാജ്യത്തും ഈ അവസ്ഥയുണ്ടാകില്ല; മന്ത്രിയുടെ സാന്നിധ്യത്തില്‍ പൊട്ടിത്തെറിച്ച് സലിംകുമാര്‍

കൊച്ചി: സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടമായതായി നടന്‍ സലിംകുമാര്‍ പറഞ്ഞു. മീനുകളെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍…

© 2025 Live Kerala News. All Rights Reserved.