ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമെന്ന് എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തിയതായി കാര്‍ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകള്‍.എബിവിപിക്കെതിരായ ഓണ്‍ലൈന്‍ ക്യാംപെയിന് നടത്തിയ ഡല്‍ഹി ലേഡി ശ്രീറാം കോളജ് വിദ്യാര്‍ഥിനിയായ ഗുര്‍മേഹര്‍ കൗറിനുനേരെയാണു ഭീഷണിപ്രവാഹം.…
-പാകിസ്താൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികരെ വധിച്ച് താലിബാൻ. പാക്…