110 tower threat

കോഴിക്കോട് ഒഴിവായത് വന്‍ ദുരന്തം; കനത്തമഴയില്‍ നല്ലളത്ത് 110 കെവി ടവര്‍ ചരിഞ്ഞുതൂങ്ങി; ഭീതിയുടെ മുനമ്പില്‍ പ്രദേശവാസികള്‍

കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞങ്കിലും വന്‍ ദുരന്തം ഒഴിലായി. ലൈന്‍ ടവര്‍ നിലംപൊത്താതിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.…

© 2025 Live Kerala News. All Rights Reserved.