International

എച്ച്‌ഐവി പോലുള്ള രോഗമാണ് കൊവിഡ്19; അതിനെ എന്നന്നേക്കുമായി തുടച്ച് നീക്കല്‍ അസാധ്യം

ജനീവ: എച്ച്ഐവി പോലെയുള്ള മഹാമാരിയാണ് കൊവിഡ്19 എന്ന് ലോകാരോഗ്യ സംഘടനയിലെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാന്‍. കൊവിഡ്19നെ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയില്ലെന്നും എല്ലാക്കാലത്തും ഏതെങ്കിലും…

© 2025 Live Kerala News. All Rights Reserved.