Veekshnam_daily_On_Vellappali_Nateshan_And_SNDP

വെള്ളാപ്പള്ളി നികൃഷ്ട ജീവി, ജനിക്കാൻ പോകുന്ന പാർട്ടി കോവർ കഴുതയും: വീക്ഷണം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നികൃഷ്ട ജീവിയാണെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കശാപ്പുകാർക്ക് വിൽക്കുകയാണ്. ഗുരു കൊളുത്തിയ ദീപം ഊതിക്കെടുത്താനും സമുദായത്തെ ഇരുട്ടിലേക്ക് നയിക്കാനുമാണ്…

© 2024 Live Kerala News. All Rights Reserved.