terrrorist killed in egipt

ഈജിപ്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു

കയ്‌റോ: ഈജിപ്തില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. സിനായിലും പരിസരപ്രദേശങ്ങളിലുമാണ് സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചത്.   ഭീകരരെ തുരത്താനുള്ള ദൃത്യം ഈജിപ്തില്‍ ഉടനീളം…

© 2024 Live Kerala News. All Rights Reserved.