temple admission

കോടതി ഉത്തരവുണ്ടായിട്ടും രക്ഷയില്ല; ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചില്ല; നാട്ടുകാര്‍ സംഘടിച്ചെതിര്‍ത്തതോടെ സംഘര്‍ഷമായി

മുംബൈ: കോടതി ഉത്തരവുമായി വന്നിട്ടും മഹാരാഷ്ട്രയില്‍ സ്ത്രീകളെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞ് വച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന കോടതി ഉത്തരവുമായി എത്തിയവരെ ശനി…

© 2024 Live Kerala News. All Rights Reserved.