students vehicles highcourt

കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ട: ഹൈക്കോടതി

  സംസ്ഥാനത്തെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം സി.ഇ.ടിയിലെ സംഭവങ്ങളെ തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. കേസില്‍ ഇടപെടാനാവില്ലെന്നും…

© 2024 Live Kerala News. All Rights Reserved.