STRAY DOG- ATTACK

തെരുവുനായ്ക്കളെ പിടികൂടുന്നവർക്ക് 300 രൂപ പ്രതിഫലം; പരിശീലനം കുനൂരിലും; വിശദ വിവരങ്ങൾ ഇങ്ങനെ.

പത്തനംതിട്ട: തെരുവുനായ്ക്കളെ പിടികൂടുന്നവർക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യം തദ്ദേശവകുപ്പ് എ.ബി.സി. പദ്ധതിപ്രകാരം അംഗീകരിച്ചതോടെ ഇനി മുതൽ പ്രതിഫലം 300 രൂപയാകും. 200 രൂപവീതം നൽകാനായിരുന്നു…

© 2024 Live Kerala News. All Rights Reserved.