sslc-plus two exam

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ക്രമകേടുകള്‍ തടയാന്‍ കര്‍ശന നിരീക്ഷണം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഉച്ചക്ക് 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുന്നത്.4,55,906 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തിലുള്ളത്.…

© 2024 Live Kerala News. All Rights Reserved.