SIVAKASI-

ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി;ഏഴു പേര്‍ മരിച്ചു;20 പേര്‍ക്ക് പൊള്ളലേറ്റു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി.സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 20 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്…

© 2024 Live Kerala News. All Rights Reserved.