Sister_Amala_death_In_pala

സിസ്റ്റർ അമലയുടെ മരണം; കൊലപ്പെടുത്തിയത് താനാണെന്ന് പരിചയപ്പെടുത്തി ഒരാൾ കീഴടങ്ങി

കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് മാഹിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്…

© 2024 Live Kerala News. All Rights Reserved.