sand nafia attack

മലപ്പുറത്ത് മണല്‍കടത്ത് സംഘം പൊലീസുകാരനെ ലോറി കയറ്റിക്കൊല്ലാന്‍ ശ്രമം; ഗുരുതര പരിക്കേറ്റ താനൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍

മലപ്പുറം: താനൂരില്‍ മണല്‍ക്കടത്തുലോറിയെ ബൈക്കില്‍ പിന്‍ന്തുടര്‍ന്ന പോലീസുകാരനെ ലോറികയറ്റി കൊല്ലാന്‍ ശ്രമം. താനൂര്‍ സ്‌റ്റേഷനിലെ സിപിഒ വിഷ്ണു(28)നിനെയാണ് കൊലപ്പെടുത്താന്‍ മണല്‍മാഫിയ ശ്രമിച്ചത്. തിരൂര്‍ എസ്‌ഐയുടെ നിര്‍ദേശപ്രകാരം മണല്‍…

© 2024 Live Kerala News. All Rights Reserved.