#Sadhvi_Niranjan_Jyoti_central_minister_attend_SNDP_function_in_alapuzha

ചതയദിനത്തിൽ പങ്കെടുത്തതിൽ രാഷ്ട്രീയ ലക്ഷ്യമില്ല: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

ആലപ്പുഴ: എസ്എൻഡിപിയുടെ ചതയ ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…

© 2024 Live Kerala News. All Rights Reserved.