rss office fire

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് തീവച്ചു; രണ്ടുനിലകെട്ടിടം കത്തിനശിച്ചു; സംഭവത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആര്‍എസ്എസ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ചാമ്പാടിനടുത്ത് പടുവിലായിലെ ആര്‍എസ്എസ് കാര്യാലയമായ വിവേകാനന്ദ സാംസ്‌ക്കാരികകേന്ദ്രത്തിന്റെ രണ്ടുനിലകെട്ടിടത്തിനാണ് തീവച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ…

© 2024 Live Kerala News. All Rights Reserved.