തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തെയ്ക്കാട് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ വെമ്പായം സ്വദേശി ഷാഫിയാണ് മരിച്ചത്.
ഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.…