renjith maheshwari

തന്റെ പരിശീലകനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാനില്ല; മികച്ച പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണെന്നും രഞ്ജിത് മഹേശ്വരി

തിരുവനന്തപുരം: ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ തന്റെ പരിശീലകന്‍ നിഷാദ് കുമാറിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാനില്ലെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ല.…

© 2024 Live Kerala News. All Rights Reserved.