police attack

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച എസ്‌ഐ വിമോദ് കുമാറിന് സസ്‌പെന്‍ഷന്‍; എസ്‌ഐയുടെ നടപടിക്ക് നീതീകരണമില്ലെന്ന് ഡിജിപി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച ടൗണ്‍ എസ്‌ഐ വിമോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ആദ്യ സമരം കഴിഞ്ഞ് ഡിഎസ്എന്‍ജി തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് ആക്രമണം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ബിനുരാജ്, പ്രകാശന്‍…

© 2024 Live Kerala News. All Rights Reserved.