plain crash in jamu kashmeer

ജമ്മു കാശ്മീരില്‍ മിഗ് വിമാനം തകര്‍ന്നു വീണു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വ്യോമസേനയുടെ മിഗ്21 ഫൈറ്റര്‍ വിമാനമാണ് ബുഡ്ഗാം ജില്ലയിലെ സോയ്ബാഗില്‍ തകര്‍ന്നു വീണത്.പതിവു പരിശീലന പറക്കലിനിടെയാണ്…

© 2024 Live Kerala News. All Rights Reserved.